ജി. എച്ച്. എസ്സ്. വിജയരാഘവപുരം

22:29, 12 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23013 (സംവാദം | സംഭാവനകൾ)

{{Infobox School| പേര്=ജി. എച്ച്. എസ്സ്. എസ്സ്. വിജയരാഘവപുരം| സ്ഥലപ്പേര്=വിജയരാഘവപുരം|| വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട| റവന്യൂ ജില്ല=തൃശ്ശൂർ| സ്കൂൾ കോഡ്=23006| സ്ഥാപിതദിവസം=10| സ്ഥാപിതമാസം=02| സ്ഥാപിതവർഷം=1909| സ്കൂൾ വിലാസം. പി.ഒ, വിജയരാഘവപുരം പിൻ കോഡ്=680722| സ്കൂൾ ഫോൺ=0480 2700529| സ്കൂൾ ഇമെയിൽ=ghsvrpuram@yahoo.com| സ്കൂൾ വെബ് സൈറ്റ്=| ഉപ ജില്ല=ചാലക്കുടി|

ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബ്ബ് പ്രവർത്തനങ്ങൾ |മാസിക

മാനേജ്മെന്റ്

.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

, ,  ,   ,  , 

, , , , , , , , , , ,

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:10.3090941,76.3157703 |zoom=10}}