ജി.എച്.എസ്.എസ് പട്ടാമ്പി/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
22:01, 12 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- രാധമോഹൻ (സംവാദം | സംഭാവനകൾ) ('വളരെ നല്ലതും ഏററവും പഴക്കമേറിയതും അതിബൃഹത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വളരെ നല്ലതും ഏററവും പഴക്കമേറിയതും അതിബൃഹത്തായതും ആയ ഒരു ഗ്രന്ഥശേഖരം ഞങ്ങളുടെ വിദ്യാലയത്തിനുണ്ട്. വായനാമുറിയും ഗ്രന്ഥശാലയും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. ശ്രീമതി രാജി ടിച്ചർക്കാണ് ചുമതല. കൃത്യമായ ദിവസങ്ങൾ ഓരോ ക്ലാസിനും നൽകിയിട്ടുണ്ട്. ക‌ുട്ടികൾക്ക് തിരിച്ചറിയൽ കാർഡും നൽകിയിട്ടുണ്ട്. വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങൾ അദ്ധ്യാപകരുടെ സഹായത്തോടെ വരുത്തുന്നു. വായന പ്രോത്സാഹിപ്പിക്കാൻ മത്സരങ്ങളും നടത്തുന്നു.