ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്2018

18:32, 12 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41056boysklm (സംവാദം | സംഭാവനകൾ) (''''<big>സ്റ്റൂഡന്റ് പോലീസ് കാഡറ്റ്2018</big>''' 2018 - 19 അധ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സ്റ്റൂഡന്റ് പോലീസ് കാഡറ്റ്2018

       2018 - 19 അധ്യായന വർഷം  മുതൽ സ്കൂളിൽ എസ്.പി.സി. നടപ്പിലാക്കി. അച്ചടക്കബോധവും സാമൂഹികാവബോധവുമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ഈ പദ്ധതി  സഹായകമാകും.ആഗസ്റ്റ് 2 ന് എസ്.പി.സി.ദിനമായി ആചരിച്ചു. കൊല്ലം ജില്ലാ പോലീസ് സൂപ്രണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.

പോലീസ് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ കോർപ്പറേഷന്റെ സഹായത്തോടെ സ്കൂൾ ക്യാമ്പസ് ശുചീകരണം നടത്തി. ജൈവ - അജൈവ മാലിന്യങ്ങൾ പ്രത്യേകമായി ശേഖരിച്ച് നീക്കം ചെയ്തു. പ്രഥമാദ്ധ്യാപകർ, പി.ടി.എ. അംഗങ്ങൾ ,അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കാളികളായി. “നല്ല വായന, നല്ല പഠനം ,നല്ല ജീവിതം എന്ന ലക്ഷ്യത്തോെടെ തുടർപ്രവർത്തനങ്ങളുമായി സ്കൂൾ മികവിലേക്കുള്ള യാത്ര തുടരുന്നു