ഗവ. മോ‍ഡൽ ബോയ്സ് എച്ച്.എസ്.എസ്. കൊല്ലം/പ്രവേശനോത്സവം 2018

16:28, 12 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41056boysklm (സംവാദം | സംഭാവനകൾ) ('2018-19 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം കൊല...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2018-19 അധ്യയന വർഷത്തിലെ സ്കൂൾ പ്രവേശനോത്സവം കൊല്ലം വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സന്തോഷ് അവർകൾ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ ബി. ഷൈലജ മാഡം, ഹെഡ്‌മിസ് ട്രസ് മുംതാസ് ബായി, ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ കെ.എൻ. ഗോപകുമാർ, വൊക്കേഷണൽ ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ റീന മേരി, തുടങ്ങിയവർ സംസാരിച്ചു. പ്രവേശനോത്സവത്തോടനുബന്ധിച്ച് എല്ലാ ക‌ുട്ടികൾക്ക‌ും മധ‌ുരം വിതര​ണംചെയ്ത‌ു.

പ്രവേശനോത്സവം-12
പ്രവേശനോത്സവം-1
പ്രവേശനോത്സവം-16