ജി.എച്ച്. എസ്. എസ്. കൊട്ടോടി/മാതൃഭൂമി സീഡ്ക്ലബ്ബ്

12:24, 12 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12021 (സംവാദം | സംഭാവനകൾ) ('സമൂഹനന്മ കുട്ടികളിലൂടെ എന്ന ലക്ഷ്യം മുൻനിർത...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സമൂഹനന്മ കുട്ടികളിലൂടെ എന്ന ലക്ഷ്യം മുൻനിർത്തി മാതൃഭൂമി വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു കൊണ്ട് കേരളത്തിലെ വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് മാതൃഭൂമി സീഡ് ക്ലബ്ബ്.പ്രകൃതിയെ കരുതലോടെ കാക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പ്രയത്നിക്കുന്ന സീഡ് പ്രക‍ൃതി സംരക്ഷണത്തിനായി വ്യത്യസ്തവും പുതുമയാർന്നതുമായ പദ്ധതികൾ ആവിഷ്കരിച്ച് കുട്ടികളെ മുൻനിർത്തി സമൂഹത്തിന്റെയാകെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്നു.

സ്കൂളിലെ പ്രവർത്തനങ്ങൾ