സഹപാഠിക്ക് ഒരു രൂപ

Schoolwiki സംരംഭത്തിൽ നിന്ന്
09:20, 11 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Karukutty (സംവാദം | സംഭാവനകൾ) ('ഐ ക്യു വളരുന്നതിനോടൊപ്പം ഇമോഷണൽ കോഷ്യന്റിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഐ ക്യു വളരുന്നതിനോടൊപ്പം ഇമോഷണൽ കോഷ്യന്റിന്റെയും വളർച്ച ലക്ഷ്യമാക്കി ഈ വിദ്യാലയത്തിൽ ഈ വര്ഷം ആരംഭിച്ച പദ്ധതിയാണ് സഹപാഠിക്ക് ഒരു രൂപ .തങ്ങളുടെ ചുറ്റിലുമുള്ള സഹായം ആവശ്യമുള്ളവരെ കണ്ടെത്തി അവർക്കു വേണ സഹായം നൽകാൻ ഈ പദ്ധതി അവരെ പ്രേരിപ്പിക്കുന്നു .ഓരോ ക്ലാസ്സിലും കുട്ടികളുടെ പണം ശേഖരിക്കാൻ ഓരോ പെറ്റി നൽകിയിട്ടുണ്ട് .അതിൽ അവർ ശേഖരിക്കുന്ന തുക ഒരുമിച്ചുകൂട്ടി സ്കൂളിലെ തന്നെ നിർധനരായ കുട്ടികൾക്ക് വിതരണം ചെയ്യുന്നു .

"https://schoolwiki.in/index.php?title=സഹപാഠിക്ക്_ഒരു_രൂപ&oldid=459063" എന്ന താളിൽനിന്ന് ശേഖരിച്ചത്