അധ്യാപകദിനം

അധ്യാപകൻ ഒരു സമൂഹത്തെ വാർത്തെടുക്കുന്നവൻ ആണ് . വിദ്യാർത്ഥികളോടും സമൂഹത്തോടും അധ്യാപകനുള്ള ഉത്തരവാദിത്തം നമ്മളെ ഓർമിപ്പിക്കുന്ന ദിനമാണ് അധ്യാപകദിനം ഡോ. എസ്. രാധാകൃഷ്ണൻ അധ്യാപനത്തോട് പുലർത്തിയിരുന്ന പ്രതിബന്ധതയും, വിദ്യാർത്ഥി സമൂഹത്തിൽ നേടിയെടുത്ത ആദരവുമാണ് അദ്ദേഹത്തിൻറെ ജന്മദിനത്തിന് ഇങ്ങനെയൊരു സവിശേഷത നേടിക്കൊടുത്തത്.കിഴാറ്റൂർ എ എൽ പി സ്‌കൂളിൽ നടന്ന അധ്യാപകദിനവിശേഷങ്ങൾ ...

"https://schoolwiki.in/index.php?title=അധ്യാപകദിനം&oldid=456228" എന്ന താളിൽനിന്ന് ശേഖരിച്ചത്