ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
13:13, 10 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43003 (സംവാദം | സംഭാവനകൾ) ('''' '''ശാസ്ത്ര ക്ലബ് '''--ഫോക്കസ് ''' ഈ വർഷത്തെ സയൻസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്ര ക്ലബ് --ഫോക്കസ്



ഈ വർഷത്തെ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ജൂൺ ആദ്യവാരത്തിൽ അരുമ്പിച്ചു . ദീപ ടീച്ചർ നെ കൺവീനർ ആയി തെരെഞ്ഞെടുത്തു .കുട്ടികളിൽ നിന്നും 50 പേരെ അംഗങ്ങൾ ആയി തെരെഞ്ഞെടുത്തു . .ലോക പരിസ്ഥിതി ദിനത്തിൽ മരങ്ങൾ നട്ടു .പോസ്റ്റർ രചന മത്സരം നടത്തി.ലഹരി വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന മത്സരം. സെമിനാര് ,ക്വിസ് എന്നിവ നടത്തി. കുട്ടികളെ സയൻസ് എക്സിബിഷൻ കാണിക്കാൻ കൊണ്ടുപോയി. ജൂലൈ 21 ചാന്ദ്ര ദിനവുമായി ബന്ധപെട്ടു പ്രദർശനം നടത്തി. ക്വിസ് മത്സരം, ചദ്രദിന ഗാനം, ശാസ്ത്ര നാടകം ,ചാന്ദ്രദിന കുറുപ്പ് വായന എന്നിവയോട് കൂടി ചാദ്ര ദിനം വളരെ ഗംഭീരമായി ആഘോക്ഷിച്ചു .