ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/സോഷ്യൽ സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
22:24, 9 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sasis (സംവാദം | സംഭാവനകൾ) (' '''സോഷ്യൽ സയൻസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                                                                                  സോഷ്യൽ സയൻസ് ക്ലബ്ബ് .
                                     സാമൂഹ്യശാസ്ത്ര പഠനത്തിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ സ്ഥാനം അനിവാര്യമാണ് .ജൂൺ മാസത്തിൽ ക്ലബ്ബ് രൂപികരിച്ചു ഭാരവാഹികളെ തെരഞ്ഞെടുക്കുകയും തുടർന്ന് ദിനാചരണങ്ങൾ സമുചിതമായി ആഘോഷിക്കുകയും ചെയ്യുന്നു .2018 -19 അധ്യയന  വർഷം അന്താരാഷ്ട്ര മയക്കുമരുന്ന് ദിനാചരണവുമായി ബന്ധപ്പെട്ടു പോസ്റ്റർ രചനാ മത്സരം സംഘടിപ്പിച്ചു. .ലോകജനസംഖ്യാ ദിനത്തിൽ ഉപന്യാസ രചന മത്സരം നടത്തി.ഹിരോഷിമ- നാഗസാക്കി ദിനത്തിൽ യുദ്ധവും സമാധാനവും എന്ന വിഷയത്തെ ആസ്പദമാക്കി പ്രസംഗമത്സരം സംഘടിപ്പിച്ചു.