ഗവ എച്ച് എസ് എസ് അഞ്ചേരി/Activities/2016-17 വർഷത്തിലെ പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
20:12, 9 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22065 (സംവാദം | സംഭാവനകൾ) ('ഗവ എച്ച് എസ് എസ് അഞ്ചേരി <font color=red>'''2016-17 വർഷത്തില...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗവ എച്ച് എസ് എസ് അഞ്ചേരി

2016-17 വർഷത്തിലെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം ശ്രീമതി ജയാ മുത്തിപ്പീടിക നിർവഹിച്ചു.പ്രവേശനോത്സവ ഗാനം പാടി നവാഗതരെ സ്വീകരിച്ചു. അറിവിന്റെ കിരീടം അണിയിച്ചു.പ്രവേശനോത്സവ ഗാനം പാടി നവാഗതരെ സ്വീകരിച്ചു.അറിവിന്റെ കിരീടം അണിയിച്ചു. പരിസ്ഥിതി ദിനമാചരിച്ചു.ജൈവ കൃഷിത്തോട്ടം നിർമ്മിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തി .വായന ദിനം ഉദ്‌ഘാടനം പ്രശസ്ത എഴുത്തുകരി ശ്രീലത വർമ്മ നിർവഹിച്ചു.പതിപ്പുകൾ പ്രകാശനം ചെയ്തു.പഠനം അനുഭവമാക്കി മാറ്റുന്നതിനായി കുട്ടികൾ കലാമണ്ഡലം സന്ദർശിച്ചു.സയൻസ് എക്സിബിഷൻ നടത്തി. നവംബർ ഒന്ന് മലയാളം ദിനമായി ആചരിച്ചു.നവംബർ ഒന്ന് മലയാളം ദിനമായി ആചരിച്ചു. ഉപജില്ലാ തലത്തിൽ ബുക്ക് ബൈൻഡിങ് ചോക്ക് നിർമ്മാണം എന്നിവയിൽ ഗ്രേഡുകൾ കരസ്ഥമാക്കി. എസ് എസ് എൽ സി കുട്ടികൾക്ക് രാത്രി കാല പരിശീലനം നൽകി.നൂറു ശതമാനം വിജയം കരസ്ഥമാക്കി. ശതാബ്ധി മന്ദിരം ഉദ്ഘാടനം ബഹു.വിദ്യാഭ്യാസ മന്ത്രി പ്രൊഫ.രവീന്ദ്രനാഥ് നിർവ്വഹിച്ചു.