എച്.എസ്.പെരിങ്ങോട്/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
10:17, 9 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hssp1 (സംവാദം | സംഭാവനകൾ) (a)

കട്ടികൂട്ടിയ എഴുത്ത്കഴിഞ്ഞ കുറെ വർഷങ്ങളായി നമ്മുടെ സ്‌കൂളിൽ പ്രവർത്തിച്ചു വരുന്ന ഒന്നാണ് വിദ്യാരംഗം കലാസാഹിത്യവേദി .കുട്ടികളുടെ സാഹിത്യവാസനകളെ പരിപോഷിപ്പിക്കാൻ ഉള്ള ഒരു കൂട്ടായ്‌മയായാണ് ഇത്.വിദ്യാരംഗം കലോത്സവത്തിൽ നമ്മുടെ കുട്ടികൾ നല്ല പ്രകടനം കാഴ്ചവെക്കുന്നു .മലയാളം അധ്യാപകരുടെ നിരന്തര പരീശീലനം കുട്ടികളിൽ വൻ മാറ്റങ്ങൾ സൃഷ്ടിച്ചു