സെന്റ് ആൻസ്. ഗേൾസ് എച്ച്.എസ്സ്. ചെങ്ങനാശ്ശേരി./ടൂറിസം ക്ലബ്ബ്-17

14:24, 8 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33013 (സംവാദം | സംഭാവനകൾ) ('സെന്റ് ആൻസ‌് സ‌കൂളിൽ ഒരു ടൂറിസം ക്ലബ് പ്രവർത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സെന്റ് ആൻസ‌് സ‌കൂളിൽ ഒരു ടൂറിസം ക്ലബ് പ്രവർത്തിക്കുന്നു. പഠനപ്രവർത്തനത്തിൻെറ ഭാഗമായി വിവിധ സ്ഥലങ്ങളിലേക്ക് പഠനയാത്രകൾ നടത്തുന്നു. പ്രദേശിക ചരിത്രപ്രധാന്യ സ്ഥലങ്ങളായ ലക്ഷമിപുരം കോട്ടാരം , കൽക്കുളത്തുകാവ് കൂടാതെ,തെന്മല ഇക്കോടുറിസം പോയിൻെറ്, പാലരുവി, കോന്നി ആനക്കോട്ടിൽ എന്നിവടങ്ങളിലേക്ക് വിനോദയാത്രകൾ നടത്തി. യു .പി ക്ലാസ്സുകളിലെ ക‌ുട്ടികൾ വേളി ,തിരുവനന്തപുരം ,മാജിക് വേൾഡ് എന്നിവിടങ്ങളിലേയ്ക്കും എൽ .പി ക്ലാസ്സുകാർ തുമ്പ V S S C,കോവളം എന്നി സ്ഥലങ്ങളിലേയ്ക്കും ട‌ൂർ നടത്തി.