ടി പി എസ് എച്ച് എസ് തൃക്കൂർ

20:54, 16 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tpshs (സംവാദം | സംഭാവനകൾ)

കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ, പൂരങ്ങളുടെ നാടായ തൃശ്ശൂര്‍ ജില്ലയില്‍ കേരളത്തിലെ ഏക ശിവഗുഹാ ക്ഷേത്രത്തിന്റെ സാമീപ്യം കൊണ്ട് ധന്യമായ തൃക്കൂ൪ എന്ന സ്ഥലത്ത് സ്ഥതി ചെയ്യുന്ന വിദ്യാലയമാണ് തൃക്കൂ൪ പഞ്ചായത്ത് സ൪വ്വോദയ ഹൈസ്കൂള്.

ടി പി എസ് എച്ച് എസ് തൃക്കൂർ
വിലാസം
തൃക്കൂര്‍

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം13 - 01 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകെ.ആ൪.മേരി
അവസാനം തിരുത്തിയത്
16-12-2009Tpshs



ചരിത്രം

1953 ജനുവരിയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ.ടി.പി.സീതാരാമ൯ വിദ്യാലയം സ്ഥാപിച്ചു. ശ്രീ.കെ.ആ൪.രംഗനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1968ല് തൃക്കൂ൪ പഞ്ചായത്തിനു കൈമാറി. 1968-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപക൯ ശ്രീ. കൃഷ്ണ൯കുട്ടി ഇളയത് ആയിരുന്നു

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി യില്‍ 1 കെട്ടിടത്തില്‍ 9ക്ലാസ് മുറികളും ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും, നി൪മ്മാണം പുരോഗമിക്കുന്നഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 3 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

സ്ക്കൂളിന് ഒരോ കംപ്യൂട്ട൪ ലാബും ഓഡിയോ വിഷ്വല് ലാബുമുണ്ട്. രണ്ട് ലാബുകളിലുമായി പതിനൊന്ന് കമ്പ്യൂട്ടറുകളുമുണ്ട്. സ്ക്കൂളിന് ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തൃക്കൂ൪ ഗ്രാപഞ്ചായത്താണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ന്നുണ്ട്. തൃക്കൂ൪ ഗ്രാപഞ്ചായത്ത് സെക്റട്ടറി മാനേജറായും പ്രവര്‍ത്തിക്കുന്നു.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

(1953- 67) കെ.ആ൪.രംഗ൯, (1967- 83) കൃഷ്ണ൯കുട്ടി ഇളയത് , (1983 - 99) പി. .എസ്. ശാന്തകുമാരി, (1999 - 2002) ടി.എം.ശാന്തകുമാരി, ‍ (2002 - 05) ടി..ഭാ൪ഗ്ഗവി, (2005- കെ.ആ൪.മേരി .

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ടി.എസ് അനന്തരാമ൯

വഴികാട്ടി

<googlemap version="0.9" lat="10.487311" lon="76.241888" zoom="18" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.487474, 76.241861, tpshs thrikkur </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക. |

=