എ.എസ്.എം.എൻ.എസ്.എസ്.യു.പി.എസ് മുള്ളൂർക്കര/Activities/HELLO ENGLISH

Schoolwiki സംരംഭത്തിൽ നിന്ന്
21:39, 7 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24669 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


'കുട്ടികൾക്ക് എന്നും ബാലികേറാമല ആയ ഇംഗ്ലീഷിനെ അറിയാനും മനസ്സിലാക്കാനും കേരളസർക്കാർ ആവിഷ്‌ക്കരിച്ച പുതിയ പദ്ധതിയാണ്HELLO ENGLISH .ശിശുകേന്ദ്രീകൃതപദ്ധതിയാണ് HELLO ENGLISH .ഇംഗ്ലീഷ് പഠനത്തിന്റെ പതിവ് ചട്ടക്കൂടുകളിൽ നിന്ന് അകന്നു മാറി തികച്ചും സൗഹൃദമായ രീതിയിൽ കളികളിലൂടെയും കഥകളിലൂടേയും ഇംഗ്ലീഷിനെ സ്വായത്തമാക്കാൻ ഈ പദ്ധതി സഹായിക്കുന്നു. എങ്ങനെ ഒരു പുസ്തകം നിർമ്മിക്കാം?,എങ്ങനെ സാഹചര്യങ്ങൾക്കൊത്ത് സംഭാഷണം നടത്താം?തുടങ്ങി രസകരങ്ങളായ അനവധി മാർഗ്ഗങ്ങളിലൂടെ ഇംഗ്ലീഷിന്റെ രാജപാതകളിലേക്ക് കുട്ടികളെ കൈപിടിച്ചു നടത്തുവാൻ HELLO ENGLISH .ഞങ്ങളുടെ വിദ്യാലയത്തിലും നടപ്പാക്കിയിരിക്കുന്നു .'