ജി.എം.യു.പി.എസ് കാളികാവ് ബസാർ/ കലാകായിക പ്രവർത്തനങ്ങൾ
കലാകായിക രംഗത്ത് തിളക്കമാർന്ന നേട്ടങ്ങളോടെ മികവ് നിലനിർത്തുന്നു.കഴിഞ്ഞ വർഷം ചിത്രതുന്നലിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി.കായികമേളയിൽ കിഡ്ഡീസ് വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.സ്കൂളിൽ സംഗീതത്തിനും നൃത്തത്തിനും പ്രത്യേക പരിശീലനം നൽകി വരുന്നുണ്ട്.പി.ടി.എ. സഹകരണത്തോടെ അത്ലറ്റിക്സിലും ഫുട്ബോളിനും പ്രത്യേക പരിശീലനം നൽകി വരുന്നു.
