ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എച്ച് എസ് എസ് രാമപുരം/ഗണിത ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
17:56, 7 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssramapuram (സംവാദം | സംഭാവനകൾ) ('ശാസ്‌ത്രത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന ഗ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ശാസ്‌ത്രത്തിന്റെ രാജ്ഞി എന്നറിയപ്പെടുന്ന ഗണിത്തിലെ ആശയങ്ങൾ കൂടുതൽ മനസ്സിലാക്കാനും ഗണിതം വളരെ ആസ്വാദ്യകരമാക്കാനുമുള്ള എളുപ്പവഴി കണക്കിന്റെ യുക്തിയെ ആസ്വദിക്കുക എന്നതാണല്ലോ. അതിനുള്ള എളുപ്പ വഴിയാകട്ടെ കണക്കിലെ ചോദ്യങ്ങളെ യുക്തിയുടെ ഭാഷയിൽ പരിഹരിക്കുക എന്നതും..കൂടാതെ വേദഗണിതത്തിലെ ആശയങ്ങൾ കുട്ടികളിലെ ഉത്സാഹം വർദ്ധിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനക്രമമാണ് ഗണിത ക്ലബ്ബിൽ നടക്കുന്നത് ,