ജി.എച്ച്.എസ്. ബാനം/Primary
1 മുതൽ 7 വരെ ക്ലാസ്സുകളുള്ള പ്രൈമറി വിഭാഗം സ്കൂളിനുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻ പന്തിയിലാണ് ഈ വിഭാഗം.കൂടാതെ പി ടി എ യുടെ സഹകരണത്തോടെ പ്രവർത്തിക്കുന്ന രണ്ട് ക്ലാസ്സുകളുള്ള പ്രീ പ്രൈമറി വിഭാഗവും നല്ല നിലയിൽ പ്രവർത്തിക്കുന്നു