ജി.എച്ച്.എസ്. ബാനം/Details
3 ഏക്കർ ഭൂമി വിദ്യാലയത്തിന് സ്വന്തമായുണ്ട് . 7 കെട്ടിടങ്ങളിലായി 18 ക്ലാസ്സുമുറികളാണ് സ്കൂളിന് ഉള്ളത് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ശ്രീ പി കരുണാകരൻ എം പിയുടെ എം പി ഫണ്ടിൽ നിന്നു അനുവദിച്ചു കിട്ടിയ തുക ഉപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ് സ്കൂളിന് സ്വന്തമായുണ്ട്.