ആശാഭവൻ സ്കൂൾ ഫോർ ഡെഫ്

Schoolwiki സംരംഭത്തിൽ നിന്ന്
ആശാഭവൻ സ്കൂൾ ഫോർ ഡെഫ്
വിലാസം
കുട്ടനെല്ലൂ൪

തൃശൂ൪ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂ൪
വിദ്യാഭ്യാസ ജില്ല തൃശൂ൪
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
16-12-2009Ashabhavanhs




പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തൃശ്ശൂര്‍ ഫ്രാന്‍സിസ്കന്‍ ക്ളാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ അസീസി പ്രോവിന്‍സിന്റെ സാമൂഹ്യസേവനത്തിന്റെ മുഖ്യധാരയിലെത്താന്‍ കഴിയാത്ത ബധിരരും മൂകരുമായ വിദ്യാര്‍ത്ഥികളുടെ സമുദ്ധാരണത്തിനായി അന്താരാഷ്ട്ര വികലാംഗ വര്‍ഷമായ 1980 ല്‍ തൃശ്ശൂര്‍ ജില്ലയില്‍ ഒല്ലൂരിനടുത്ത് പടവരാട് എന്ന സ്ഥലത്ത് സ്ഥാപിതമായ ജില്ലയിലെ ആദ്യത്തെ ബധിരവിദ്യാലയമാണ് ആശാഭവന്‍ ബധിരവിദ്യാലയം .ഇപ്പോള്‍ ഇവിടെ 100ല്‍ പരം വിദ്യാര്‍ത്ഥികള്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്നുണ്ട്.1996 ല്‍ സര്‍ക്കാര്‍ അംഗീകാരത്തോടെ ഹൈസ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടത്.

ഭൗതികസൗകര്യങ്ങള്‍

ബധിരരായ വിദ്യാര്‍ത്ഥികള്‍ക്ക് ശ്രവണസംസാര പരിശീലനം നല്കുന്നതിനാവശ്യമായ ഉപകരണങ്ങള്‍,ശ്രവണസഹായികള്‍ ഓഡിയോളജി റൂം,സ്മാര്‍ട്ട് ക്ളാസ്സ് റൂം,കംമ്പ്യൂട്ടര്‍ ലാബ് ,ലൈബ്രറി എന്നിങ്ങനെയുള്ള സൗകര്യങ്ങളും പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരുടെ സേവനവും ഇവിടെ ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

പാഠ്യവിഷയങ്ങളോടൊപ്പം പാഠ്യേതരവിഷയങ്ങളില് കുട്ടികള്ക്ക് പരിശീലനവും,പ്രാവീണ്യവും കൈ വരിക്കുന്നതിനായി വിവിധ ക്ളബ്ബുകളുടെ നേതൃത്വത്തില് അധ്യാപകരും വിദ്യാര്ത്ഥികളും ഒന്നു ചേര്ന്നു പ്രവര്ത്തിക്കുന്നു.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13
1913 - 23
1923 - 29
1929 - 41 കെ.പി. വറീദ്
1941 - 42
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="10.50756" lon="76.254215" zoom="13" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri 10.491357, 76.248722, ashabhavan padavarad </googlemap>

"https://schoolwiki.in/index.php?title=ആശാഭവൻ_സ്കൂൾ_ഫോർ_ഡെഫ്&oldid=44203" എന്ന താളിൽനിന്ന് ശേഖരിച്ചത്