എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
22:42, 3 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33083lfhs (സംവാദം | സംഭാവനകൾ) (' കോട്ടയം ജില്ലയിൽ പാലായ്ക്കടുത്തുള്ള പ്രദേശ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കോട്ടയം ജില്ലയിൽ പാലായ്ക്കടുത്തുള്ള പ്രദേശമാണ്.
കൃഷി
റബ്ബർ, കുരുമുളക്, തെങ്ങ്, നെല്ല്, ഇഞ്ചി, മഞ്ഞൾ എന്നിവയാണ് പ്രധാന കൃഷി.
അടുത്തുള്ള പ്രധാന സ്ഥലങ്ങൾ

  • പൊൻങ്കുന്നം 14.3 കി. മീ.
  • പാലാ 7.9 കി. മീ.
  • പൈക 2.2 കി. മീ.
  • വിളക്കുമാടം 3.1 കി. മീ.
  • ഇടമറ്റം 4.3 കി. മീ.
  • പൂവത്തോട് 7.8 കി. മീ.
  • മല്ലികശ്ശേരി 5.7 കി. മീ.
  • എലിക്കുളം 5.1 കി. മീ.
  • ഇല്ലിക്കോൺ
  • ചെങ്ങളം 7.5 കി. മീ.
  • കാഞ്ഞിരമറ്റം 6.2 കി. മീ.
  • കൊഴുവനാൽ 6.6
  • മേവട 5.7
  • അകലക്കുന്നം 9.1
  • മഞ്ഞമറ്റം 10.0
  • മറ്റക്കര
  • കൂരൊപ്പട
  • പള്ളിക്കത്തോട്
  • ആനിക്കാട്