ഉപയോക്താവ്:Ghskalichanadukkam

Schoolwiki സംരംഭത്തിൽ നിന്ന്

ഗവണ്മെന്റ് ഹൈസ്കൂള്‍ കാലിചാനടുക്കം





സ്ഥാപിതം :1946

സ്കൂള്‍ കോഡ് :12042

സ്ഥലം :കാലിചാനടുക്കം

സ്കൂള്‍ വിലാസം :കാലിചാനടുക്കം,കാലിചാനടുക്കം.പി.ഓ . പിന്‍ കോഡ് :671314

സ്കൂള്‍ ഫോണ്‍ :04672256420

സ്കൂള്‍ മെയില്‍ :12042kalichanadukkamghs@gmail.com

സ്കൂള്‍ വെബ്സൈറ്റ്‌  :[http://www.adukkamghs.blogspot.com

വിദ്യാഭ്യാസ ജില്ല :കാഞ്ഞങ്ങാട്

റവന്യു ജില്ല  : കാസറഗോഡ്

ഉപ ജില്ല :ഹോസ്ദുര്‍ഗ്

ഭരണവിഭാഗം :സര്‍ക്കാര്‍

സ്കൂള്‍ വിഭാഗം :പൊതു വിദ്യാലയം

പഠനവിഭാഗങ്ങള്‍ :ലോവര്‍ പ്രൈമറി,അപ്പര്‍ പ്രൈമറി,ഹൈസ്കൂള്‍

മാധ്യമം :മലയാളം

ആകെ ആണ്‍കുട്ടികളുടെ എണ്ണം:

ആകെ പെണ്‍കുട്ടികളുടെ എണ്ണം:

ആകെ കുട്ടികളുടെ എണ്ണം :753

അധ്യാപകരുടെ എണ്ണം  :

ഹെട്മാസ്ടര്‍ :ശ്രീ.അഗസ്റ്റിന്‍ .ടി .ഡി.

പി.ടി.എ .പ്രസിഡണ്ട്‌ :ശ്രീ.കെ.കെ.യൂസഫ്‌

ചരിത്രം

1955-1956 ല്‍ തെക്കന്‍ കര്‍ണാടക ജില്ലാ ബോര്‍ഡ്‌ വിദ്യഭ്യാസ പിന്നാക്ക പ്രദേശങ്ങളില്‍ പ്രാഥമിക വിദ്യാലയങ്ങള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി കാളിചാനടുക്കത്ത് ,ശ്രീ .എം .എം .നീലകണ്ഠന്‍ നായരും മറ്റു പൌരപ്രമുഖരും ചേര്‍ന്ന് വിദ്ധ്യാലയതിനായി താല്‍കാലിക കെട്ടിട സൗകര്യം ഒരുക്കുകയും ഏകാധ്യാപക വിദ്യാലയം ആരംഭിക്കുവാന്‍ അനുമതി ലഭിക്കുകയും ചെയ്തു.ശ്രീ.കെ. കുഞ്ഞമ്പു അന്ട്രയിന്റ്റ്‌ അധ്യാപകനായി നിയമിതനായി.അതിനു ശേഷം കേരള സംസ്ഥാനം രൂപികരിച്ചതോടെ മഞ്ജേശ്വരം വരെ കണ്ണൂര്‍ ജില്ലയുടെ ഭാഗമായി തീര്‍ന്നതിനാല്‍ ഇ വിദ്യാലയം കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലായിരുന്നു.പിന്നീട് കാസറഗോഡ് ജില്ല രൂപീകൃതമായതോടെ ,കാഞ്ഞ്ചങ്ങാടു വിദ്യാഭ്യാസ ജില്ലയ്ല്‍ ഉള്‍പ്പെട്ടു .

        വിദ്യാലയത്തിനു സ്വന്തമായി കെട്ടിടം പണിയുന്നതിനു ൧൯൬൨ ഒക്ടോബര്‍ ൫ നു ശ്രീ.മാലൂര്‍ കുന്തിക്കന്നന്‍ നായര്‍ മൂന്നേക്കര്‍ സ്ഥലം സൌജന്യമായി നല്‍കി.൧൯൯൭ ല്‍ ആലത്ത്ടിയിലെ ശ്രീമതി .എ എം .ലക്ഷ്മിഅമ്മ ,ശ്രീ. എ .എം .ചന്ദ്രശേകരന്‍നായര്‍ എന്നിവര്‍ ചേര്‍ന്ന് ൨.൨൨ ഏക്കര്‍ സ്ഥലം സൌജന്യമായി നല്‍കി. ഇപ്പോള്‍ സ്കൂളിന് ൫.൨൨ ഏക്കര്‍ സ്ഥലം സ്വന്തമായുണ്ട് .

വഴികാട്ടി

"https://schoolwiki.in/index.php?title=ഉപയോക്താവ്:Ghskalichanadukkam&oldid=4411" എന്ന താളിൽനിന്ന് ശേഖരിച്ചത്