ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

ക്ലാസ് ലൈബ്രറി

ഒാരോ ക്ലാസിലേക്കൂം വിവിധ വി‍ഷയങ്ങൾ ബന്ധപ്പെട്ട പുസ്തകങ്ങൾ രക്ഷിതാക്കൾ,അധ്യാപകർ,സന്നദ്ധ സംഘടനകൾ മുതലായവർ വഴി ശേഖരിക്കുകയും അതുവഴി വായനയും പഠനവും കാര്യക്ഷമമാക്ക‍ുകയുമാണ്.ക്ലാസ് ലൈബ്രറി പ്രവത്തനങ്ങളിൽ മുഖ്യ വിദ്യാർത്ഥികളുടെ ജന്മദിന ഉപഹാരമായ ഒരു പുസ്തകം ക്ലാസ് ലൈബ്രറിയിലേക്ക് ഒരു സംരഭവും ഉണ്ട്.കുട്ടിയുടെ പുസ്തക സ‍ഞ്ചിയിൽ ഒരു പുസ്തകം എപ്പോഴും ഉണ്ട‍ാ‍യ‍ിരിക്കുക എന്നതാണ് ലക്ഷ്യം.
പുസ്തക പ്രദർശനം

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് മൂന്ന് ദിവസത്തെ പുസ്തക പ്രദർശനം ഉണ്ടായി.നിരവധി വിദ്യാർത്ഥികൾ ഇവ പ്രയോജനപ്പെടുത്തി.ജൂലൈ 5 ബഷീർ ദിനത്തിൽ