ഹിന്ദി ഡിജിറ്റൽ വായന പ്രശ്നോത്തരി എന്നീ മത്സരങ്ങൾ നടന്നു.പ്രേംചന്ദ് ദിനാഘോഷാചരണം എങ്ങനെ നടത്തണമെന്നാലോചനയും നടന്നു
പ്രേംചന്ദ്ദിനാചരണവുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന അസംബ്ലി പൂർണമായും ഹിന്ദിയിലായിരുന്നു.