പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
06:52, 31 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadungapuramghss (സംവാദം | സംഭാവനകൾ)

* ദേശീയ ഹരിതസേന (National Green Corps- NGC)


പ്രവർത്തനങ്ങൾ

  • അംഗങ്ങൾ: 4 ടീമുകളിലായി 80 കുട്ടികൾ

ലക്ഷ്യങ്ങൾ:

  1. വിദ്യാർത്ഥികളിൽ പാരിസ്ഥിതിക / പ്രകൃതിസംരക്ഷണ അവബോധം ഉണ്ടാക്കുക.
  2. ശാസ്ത്രീയമായ മാലിന്യ സംസ്കരണരീതികളിൽ കുട്ടികൾക്ക് പരിശിലനം നൽകുക.

കഴിഞ്ഞ കാല പ്രവർത്തനങ്ങൾ:

  1. വിദ്യാലയ മുറ്റത്ത് വൃക്ഷതൈകൾ നട്ടുവളർത്തിയതിന് UNEP യുടെ സർട്ടിഫിക്കറ്റ് നേടി.
  2. പ്രകൃതി പഠന ക്യാമ്പുകൾ....
  3. കാർഷിക, വനപഠനയാത്രകൾ...
  4. മാലിന്യ മുക്ത വിദ്യാലയത്തിനായുള്ള പ്രവർത്തനങ്ങൾ...
  5. ജൈവ വൈവിധ്യ ഉദ്യാനത്തിനായുള്ള പ്രവർത്തനങ്ങൾ..

ചിത്ര ഗ്യാലറി

പച്ചക്കറി വിളവെടുപ്പിൽ നിന്ന്
പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം
"https://schoolwiki.in/index.php?title=പരിസ്ഥിതി_ക്ലബ്ബ്&oldid=436950" എന്ന താളിൽനിന്ന് ശേഖരിച്ചത്