മികവിനോപ്പം

Schoolwiki സംരംഭത്തിൽ നിന്ന്
12:52, 30 ജൂലൈ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16406 (സംവാദം | സംഭാവനകൾ) (തിരുത്ത്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തളിക്കര എൽപി സ്കൂൾ ��ൾ അതിൻറെ ഇരുപത്തിരണ്ടാമത് വാർഷികം ആഘോഷിക്കുകയാണ് ഇക്കാലയളവിൽ �� മൺമറഞ്ഞുപോയവരും അല്ലാത്തവരുമായ ഒരുപാട് പേർക്ക് ��് അക്ഷരം പകർന്നുകൊടുത്ത ഈ കലാലയത്തിലെ ആഘോഷപരിപാടികൾക്ക് ഒപ്പം സ്കൂളിൻറെ പിടിഎ പ്രസിഡണ്ട് എന്ന നിലയിൽ പങ്കെടുക്കുമ്പോൾ അതിയായ ചാരിതാർത്ഥ്യമുണ്ട് എനിക്കുമുമ്പേ ആദരണീയരായ പലരും വഹിച്ച ഈ പദവി ��ി ആത്മാർത്ഥതയോടെ മുന്നോട്ടു കൊണ്ടു പോകാൻ എനിക്ക് കഴിഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് വിശ്വാസം 2015 16 അധ്യയന വർഷമാണ് ഈ കലാലയത്തിലെ പിടിഎ പ്രസിഡണ്ട് ഞാനെത്തുന്നത് ഓലയും ഓടും ആയിരുന്നു ഈ വിദ്യാലയം വാർത്ത കെട്ടിടത്തിലേക്ക് മാറിയിട്ടുണ്ട് എന്നാണ് എൻറെ വിശ്വാസം. എല്ലാ മാസവും പിടിഎ കമ്മിറ്റി വിളിച്ചുചേർത്ത് ദൈനംദിന പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തു avatar പോരുന്നുണ്ട് പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ വേണ്ട ഇടപെടലുകൾ നടത്തി അഭിപ്രായങ്ങളും നിർദ്ദേശങ്ങളും നൽകാനും പിടിഎ കമ്മിറ്റിക്ക് കഴിയുന്നു. സ്കൂളിലെ കലാ കായിക പ്രവൃത്തിപരിചയ മേളകളിലും സജീവമായ ഇടപെടലുകൾ കൊണ്ട് കുട്ടികളെ മികച്ച മത്സരാർത്ഥികൾ ആക്കി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ പോയ വർഷങ്ങളിൽ പഞ്ചായത്ത് സബ്ജില്ലാതല മത്സരങ്ങളിൽ അഭിമാനാർഹമായ നേട്ടം ഇവിടുത്തെ കുരുന്നു പ്രതിഭകൾ കൈവരിച്ചിട്ടുണ്ട്.

"https://schoolwiki.in/index.php?title=മികവിനോപ്പം&oldid=435113" എന്ന താളിൽനിന്ന് ശേഖരിച്ചത്