സി.കെ.സി.ജി.എച്ച്.എസ്. പൊന്നുരുന്നി/Details
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി. പൊന്നുരുന്നി ക്രൈസ്റ്റ് ദി കിംഗ് കോൺവെന്റ് ഗേൾസ് ഹൈസ്ക്കൂളിൽ നടന്ന വിവിധ പരിപാടികൾ
'ടാലൻെറ് ലാബ് സി.കെ.സി യിൽ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻെ്റ ഭാഗമായി കുട്ടികളിലെ വ്യത്യസ്ത അഭിരുചികളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമുള്ള ടാലൻെറ് ലാബ് ഈ വർഷം മുതൽ സി.കെ.സി യിൽ ആരംഭിച്ചു. ഓരോ കുട്ടിയും ഒന്നാമനാണ് എന്ന പദ്ധതിയാണ് ടാലൻെ്റ ലാബ് എന്ന പേരിൽ എത്തുന്നത്.നിലവിലെ പഠനപ്രവർത്തനത്തെ ബാധിക്കാത്ത തരത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.ഇതിൻെ്റ ചെലവിനാവശ്യമായ തുക കണ്ടെത്താൻ സുമനസ്സുകളുടെ സഹായം തേടിവരുന്നു.ഗിറ്റാർ,വയലിൻ,കീബോർഡ്,വെസ്റ്റേൺ മ്യൂസിക്ക്,ഈസ്റ്റേൺ മ്യൂസിക്ക്,യോഗ,കരാട്ടെ,,പ്രസംഗ പരിശീലനം,,വെസ്റ്റേൺ ഡാൻസ്,ഈസ്റ്റേൺ ഡാൻസ്,ഫുഡ്ബോൾ, ഷട്ടിൽ,ടേബിൾ ടെന്നീസ്,കുംഫു എന്നീ ഇനങ്ങളിലാണ് പരിശീലനം നടക്കുന്നത്.