വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭമുഖ്യത്തിൽ വായനാദിനം ആചരിച്ചു. ക്ലാസാതല ലൈബ്രറീ തുടങ്ങി. ബഷീർ ദിനം ആചരിച്ചു.ക്വിസ് നടത്തീ.
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം 4/07/2017 ന് നടന്നു.