എച്ച്. എസ്. എസ് ചളവറ/Activities
ദൃശ്യരൂപം
SSLC വിദ്യീർത്ഥികൾകൾക്ക് ആഴ്തയിൽ 4 ദിവസം 1 hour അധിക ക്ളാസുകൾ കായിക അഭാരുചിയുള്ള കുട്ടികൾക്ക് രാവിലെയും വൈകുന്നേരവും പ്രത്യേക പരിശീലനം
ലിറ്റിൽ കൈറ്റ്സ്, സ്കൗട്ട്സ് കുട്ടികൾക്ക് എല്ലാ ബുധനാഴ്ചയും വൈകുന്നേരം 1 hour ക്ളാസ്. എല്ലാ സബ്‌ജക്ടീലെയും ക്ളബുകളടെ വ്യത്യസ്ത പ്രവർത്തനങ്ങൾ