എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/e-വിദ്യാരംഗം

വായനാ ദിനത്തോടനുബന്ധിച്ച് വായന-മാറുന്ന പ്രവണതകൾ എന്ന വിഷയത്തിൽ നടത്തിയ ഉപന്യാസ രചനയിൽ ആറാം ക്ലാസിലെ ദേവപ്രയാഗ് ഒന്നാമതെത്തി.


വായനാ ദിനത്തോടനുബന്ധിച്ച് നടത്തിയ ഉപന്യാസരചനയിൽ യു പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ രചന