ലിറ്റിൽ കെെറ്റ്സ്
" ലിറ്റിൽ കെെറ്റ്സ് യെന്ന് സഘടന 2018 ൽ തുടങ്ങി.കുട്ടിക്കൂട്ടം എന്ന സഘടനയിൽ നിന്നാണ് little kites രൂപപെട്ടത്. സ്കൂൽ തല മത്സരങ്ങൽ സംഘടിപ്പിച്ചു , അതിൽ നിന്ന് കുട്ടികളെ തെരഞ്ഞടുത്താണ് ലിറ്റിൽ കെെറ്റ്സിൽ അംഗത്ത്വം ലഭിചത്. 40 കുട്ടികളാനുളത്. 13/6/2018 ,ശ്രീമതി.ഗീത വന്ന് ഏക ദിന കേംബ് സഘടിപ്പിച്ചു .അതിലുടെ പ്രൊജറ്റർ എങ്ങനെ ഉപയോഗിക്കാമെന്നും ലാപ്പ് ട്ടോപ്പിലെയും ഫോണുകളിലെയും ആപ്പുകളെ പരിചയപെടുത്തി . വിവിധ കളികളിലുടെ ലിറ്റിൽ കെെറ്റ്സ് ൻെറ ചുമതലകളെ ബോധ്യപെടുത്തി. പിന്നിട് എല്ലാ ബുദ്ധനായ്ചകളിലും ഒരു മണിക്കുര് ക്ലാസ് സഘടിപ്പിച്ചു വരുന്നു . സ്കൂൾ വിക്കി ചെയ്യുവാനും ഐ.ട്ടി. മത്സരങ്ങൾ നടുതുവാന്നും ലിറ്റിൽ കെെറ്റ്സ് കുട്ടികളെ തരം തിരിച്ച് കൊടുക്കുകയും ചെയ്യുന്നു .ലിറ്റിൽ കെെറ്റ്സ് കുട്ടികളാണ് പ്രൊജറ്ററിൻെറ ഉത്തരവാദിത്വം ഏറ്റെടുത്തിരികുന്നത്. "