2018-19
2018 ജൂൺ 1 നു രാവിലെ 10 മണിക്ക് കിടങ്ങൂർ പഞ്ചായത്തു പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ സ്കൂളിൽ ആദ്യമായി എത്തിയ കുട്ടികളെയും മാതാപിതാക്കളെയും കത്തിച്ച തിരികൾ മാലികി സ്വീകരിച്ചു .ചടങ്ങിൽ സ്കൂൾ മാനേജർ ,PTA പ്രസിഡന്റ് ,സ്കൂൾ പ്രിൻസിപ്പൽ ,സ്കൂൾ ഹെഡ്മാസ്റ്റർ ,കിടങ്ങൂർ സർക്കിൾ ഇൻസ്പെക്റ്റർ ,MPTA എന്നിവർ സന്നിഹിതർ ആയിരുന്നു


