ജി.എച്ച്.എസ്.എസ് വട്ടേനാട്
തിരിച്ചുവിടൽ താൾ
തിരിച്ചുവിടുന്നു:
ജൂലൈ മാസത്തിൽ ക്ലാസ് തലത്തിൽ സി ആർ ജി രൂപീകരിച്ച് ഒഴിവ് സമയങ്ങൾ പഠനങ്ങൾക്കായി മാറ്റുന്ന പ്രവർത്തനങ്ങൾ നടന്നുു. ഇതിനായി എല്ലാ യൂണിറ്റിൽ നിന്നും കുട്ടി ആർജിക്കേണ്ട മിനിമം അറിവ് മൊഡ്യൂളുകളായി എസ് ആർ ജി യുടെ നേതൃത്വത്തിൽ നൽകുന്നു. സി ആർ ജി ലീഡർമാർ തങ്ങളുടെ ഗ്രൂപ്പുിലെ കുട്ടികൾക്ക് ഒഴിവുസമയങ്ങളിൽ പഠിപ്പിച്ചു കൊടുക്കുകയും മൂല്യ നിർണയം നടത്തുകയും ചെയ്യുന്നു. ഇതുവഴി പഠനത്തിൽ താൽപര്യം വർധിപ്പിക്കാനും അച്ചടക്കം പാലിക്കനും ഇത്തരം പ്രവർത്തനങ്ങൾ സഹായകരമായി. ഇങ്ങനെ പിന്നോക്കാർക്കുള്ള പരിശീലനവും പ്രതിഭാപോഷണവും ഒരുപോലെ നടത്തുന്നു.