എ.എസ്സ്.എം..എച്ച്.എസ്സ്.ആലത്തുർ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
വിദ്യാർത്ഥികളിൽ ഐസിടി ആഭിമുഖ്യം വർദ്ധിപ്പിക്കുവാനും ഐസിടി നൈപുണികൾ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ​ എ.എസ്സ്.എം.എം. എച്ച്. എസ്സ്.എസ്സ്.ആലത്തുർകുട്ടിക്കൂട്ടം യൂണിറ്റ് നിലവിൽവന്നു. 2017 മാർച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂൾ ഹാളിൽ ചേർന്നു. സ്ക്കൂൾ ഹെഡ് മിസ്‌ട്രസ്സ് ശ്രീമതി സുദിന ടീച്ചർ ഉദ്ഘാ‌ടനം ചെയ്തു. സ്കൂൾ സ്കൂൾ ഐടി കോർഡിനേറ്ററായ ഷീജ ടീച്ചർ, സുഭാഷ് മാസ്റ്റർ എന്നിവർ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു.

ഹായ് കുട്ടികൂട്ടം first batch 17/04/2017-18/04/2017

ആലത്തൂർ സബ്ബ്ജില്ലയുടെ "ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം" പദ്ധതിയുടെ ആദ്യ ബാച്ച് "എ. എസ്.എം.എം.എച്ച്. എസ്.എസ്"ൽ" നടന്നു. എ.എസ്.എം.എം.എച്ച്.എസ്.എസ്" ഹെഡ്മിസ്റ്റ്രസ് ശ്രീമതി:M.സുദിന ഉദ്ഘാടനം നിർവ്വഹിച്ചു. 2017 ഏപ്രിൽ 17,18 തിയതികളിലായരുന്നു ആദ്യ ബാച്ചിന്റെ ട്രയിനിങ്ങ്.

ക്രമനമ്പർ അഡ്മിഷൻ നമ്പർ കുട്ടിയുടെ പേര് ക്ലാസ്സ്-ഡിവിഷൻ
1 24443 സ്നേഹ എം 9 ജെ
2 24957 ഹാസിൻ ഹിദ. പി .എസ് 8 എച്ച്
3 25354 അനുഗ്രഹ. എം 8 എച്ച്
4 24926 ജോഷിത ജെ 9 എച്ച്
5 26578 കവിത എൻ 9 സി
6 24473 ഹസ്സ്നിയ മോൾ എ 9 ഐ
7 24530 സോന പി ബി 9 എച്ച്
8 25997 ഫാത്തിമ ലബീബ .എം 9 എ



ഹായ് കുട്ടികൂട്ടം second batch 19/04/2017-20/04/2017

ആലത്തൂർ സബ്ബ്ജില്ലയുടെ "ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം" പദ്ധതിയുടെ 2nd ബാച്ച് "എ. എസ്.എം.എം.എച്ച്. എസ്.എസ്"ൽ" നടന്നു. എ.എസ്.എം.എം.എച്ച്.എസ്.എസ്" ഹെഡ്മിസ്റ്റ്രസ് ശ്രീമതി:M.സുദിന ഉദ്ഘാടനം നിർവ്വഹിച്ചു. 2017 ഏപ്രിൽ 19,20 തിയതികളിലായരുന്നു ഈ ബാച്ചിന്റെ ട്രയിനിങ്ങ്.

ക്രമനമ്പർ അഡ്മിഷൻ നമ്പർ കുട്ടിയുടെ പേര് ക്ലാസ്സ്-ഡിവിഷൻ
1 25945 അശ്വന്ത്.സി 9.ജെ
2 25890 ഷിയാസ് മുഹമ്മദ് 9.ജി
3 25936 മുഹമ്മദ് ആഷിക്ക്.എം 9.ജി
4 25924 ഫായിസ്.പി.പി 8.ജി
5 26001 ഹിജാസ്.എച് 9.എഫ്
6 26232 അഫ്രിദ്.എച്ച് 8.ടി
7 26264 മുഹമ്മദ് അ൯സിൽ.എം 8.എഫ്

ഹായ് കുട്ടികൂട്ടം third batch 24/06/2017-25/04/2017

ആലത്തൂർ സബ്ബ്ജില്ലയുടെ "ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം" പദ്ധതിയുടെ 3rd ബാച്ച് "എ. എസ്.എം.എം.എച്ച്. എസ്.എസ്"ൽ" നടന്നു. എ.എസ്.എം.എം.എച്ച്.എസ്.എസ്" ഹെഡ്മിസ്റ്റ്രസ് ശ്രീമതി:M.സുദിന ഉദ്ഘാടനം നിർവ്വഹിച്ചു. 2017 ജൂൺ 24,25 തിയതികളിലായരുന്നു ഈ ബാച്ചിന്റെ ട്രയിനിങ്ങ്.

ക്രമനമ്പർ അഡ്മിഷൻ നമ്പർ കുട്ടിയുടെ പേര് ക്ലാസ്സ്-ഡിവിഷൻ
1 25652 അഭിജിത്ത്.ആർ 8 എൈ
2 26880 ശ്രുതിഷ.ആർ 8 ഇ
3 26871 അനന്യ.എസ് 8 ജി
4 26936 അഭീനവ് കൃഷ്ണൻ.കെ 8 എച്ച്
5 25532 ചെസ്സിമോൾ.സി 8 എഫ്
6 25780 ജിൻസി.ആർ 8 ഡി
7 26852 സരൂപ്.എസ് 8 എച്ച്
8 26215 അമൽജിത്ത്.എസ് 8 ഇ
9 25756 മേഘ്ന.ആർ 8 സി
10 26750 അഭിഷേക്.കെ.എസ് 8 ജി
11 24983 ശങ്കരനാരായണൻ.എസ് 9 എച്ച്

ഹായ് കുട്ടികൂട്ടം fourth &fifth batch 15/07/2017-16/07/2017

ആലത്തൂർ സബ്ബ്ജില്ലയുടെ "ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം" പദ്ധതിയുടെ 4rd ബാച്ച് "എ. എസ്.എം.എം.എച്ച്. എസ്.എസ്"ൽ" നടന്നു. എ.എസ്.എം.എം.എച്ച്.എസ്.എസ്" ഹെഡ്മിസ്റ്റ്രസ് ശ്രീമതി:M.സുദിന ഉദ്ഘാടനം നിർവ്വഹിച്ചു. 2017 ജൂലൈ 15,16 തിയതികളിലായരുന്നു 4th ബാച്ചിന്റെ ട്രയിനിങ്ങ്.

ക്രമനമ്പർ അഡ്മിഷൻ നമ്പർ കുട്ടിയുടെ പേര് ക്ലാസ്സ്-ഡിവിഷൻ
1 25225 അസ്ന 9 ജി
2 25568 ഷിഫാന 8.ഐ
3 26590 ശ്രിരാഗ് 8സി
4 26358 തെജസ് കൃഷ്ണ 9 ഐ
5 26219 അൻസഫിനൂ 8 ഐ
6 25697 അഭിജിത് 8 സി
7 25363 അൽഷിഫ 9 ജി
8 26926 അബിനവ് 8 ഇ
9 25897 അഹ് ല തഹ് നാൻ 8ഐ
10 26359 രേഷ്മ 9 ഡി

ഹായ് കുട്ടികൂട്ടം sixth batch 12/08/2017&13/08/2017

ആലത്തൂർ സബ്ബ്ജില്ലയുടെ "ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം" പദ്ധതിയുടെ 4rd ബാച്ച് "എ. എസ്.എം.എം.എച്ച്. എസ്.എസ്"ൽ" നടന്നു. എ.എസ്.എം.എം.എച്ച്.എസ്.എസ്" ഹെഡ്മിസ്റ്റ്രസ് ശ്രീമതി:M.സുദിന ഉദ്ഘാടനം നിർവ്വഹിച്ചു. 2017 ആഗസ്റ്റ് 12,13 തിയതികളിലായരുന്നു 6th ബാച്ചിന്റെ ട്രയിനിങ്ങ്.

ക്രമനമ്പർ അഡ്മിഷൻ നമ്പർ കുട്ടിയുടെ പേര് ക്ലാസ്സ്-ഡിവിഷൻ
1 26624 വിപിൻ. വി.
2 26072 ആകാശ്.എ
3 26653 മുഹമ്മദ് ഹസ്‍ലം.എച്ച്
4 26129 അജ്‍മൽ
5 26849 മുഹമ്മദ് അനസ്
6 25811 മുഹമ്മദ് ഷാഹിദ്.എം
7 26827 മുഹമ്മദ് ഫായിസ്.എ
8 25344 നിത്യ.ജെ
9 26777 സൗപർണ്ണിക.കെ
10 25670 വിഷ്ണുറാം.എസ്
11 25348 അഖില.ബി
12 25578 അഭിരാം.വി
13 25194 ഷമീർ .ആർ
14 25617 സജ്ജാദ് ഹുസ്സൈൻ
15 26261 ആകാശ്.എ
16 25044 വ്ഷ്ണുപ്രിയ.വി
17 25588 ഹസ്സൻമോൻ
18 26957 മുഹമ്മദ് അൽതാഫ്
19 25541 അക്ഷയ്.എസ്
20 25513 ചൈതന്യ.കെ.എം
21 25858 അരുൺ.ആർ
22 26848 ആദിൽ.എ
23 26392 മുഹമ്മദ് രാഫി.കെ.വൈ
24 26893 ആശ്വൻ.പി
25 25009 രോഷ്ന ആർ