പ്രമാണം:GLPS Koodathumpara.jpg

Schoolwiki സംരംഭത്തിൽ നിന്ന്
11:42, 13 ഫെബ്രുവരി 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glps koodathumpara (സംവാദം | സംഭാവനകൾ) (history)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(4,608 × 3,456 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 3.8 എം.ബി., മൈം തരം: image/jpeg)

വിദ്യാലയ ചരിത്രം

കോഴിക്കോട് ജില്ലയിലെ ഒളവണ്ണ പഞ്ചായത്തിൽ മാമ്പുഴ പാലത്തിന്നടുത്ത് ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന 1മുതൽ 4 വരെ ക്ലാസുകളുള്ള ഒരു ചെറിയ ഗവണ്മണ്ട് വിദ്യാലയമാണ് ജി.എൽ.പി.സ്കൂൾ.കൂടത്തുംപാറ. വളരെ ദരിദ്രവും പിന്നാക്കവുമായ ഒരു പ്രദേശമായിരുന്നു, ഒളവണ്ണ വില്ലേജിലെ ഇരിങ്ങല്ലൂർ ദേശത്ത് ഉൾപ്പെട്ട ഈ പ്രദേശം. സ്കൂളിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശത്തിന് കൂടത്തുംപാറ എന്ന പേരുകിട്ടിയത്. 1950- കളിൽ ഇവിടുത്തെ ഉൽപതിഷ്ണുകളായ ഒരുകൂട്ടം ചെറുപ്പക്കാരുടെ കഠിന പരിശ്രമത്തിന്റെ ഫലമായാണ് സ്കൂൾ സ്ഥാപിക്കപ്പെടുന്നത്. 1956-ൽ മലബാർ ഡിസ്ട്രിക്ട് ബോർഡ് ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ് ഇന്നത്തെ ജി.എൽ.പി.സ്കൂൾ.കൂടത്തുംപാറയായി വളർന്നത്. ഒരു പീടിക കെട്ടിടത്തിന്റെ പുറകുവശത്ത് കെട്ടിയുണ്ടാക്കിയ ഒരു ഷഡ്ഡിലായിരുന്നു സ്കൂൾ തുടങ്ങിയത്. പിന്നീട് സ്വന്തമായി 22 സെന്റ് സ്ഥലം കണ്ടെത്തുകയും പുതിയ കെട്ടിടം പണിയുകയും ചെയ്തു. 2005- ൽ ഒളവണ്ണ ഗ്രാമ പഞ്ചായത്തിന്റെ ധനസഹായത്താൽ പുതിയ കോൺക്രീറ്റ് കെട്ടിടം നിർമ്മിച്ചു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്11:35, 13 ഫെബ്രുവരി 201811:35, 13 ഫെബ്രുവരി 2018-ലെ പതിപ്പിന്റെ ലഘുചിത്രം4,608 × 3,456 (3.8 എം.ബി.)Glps koodathumpara (സംവാദം | സംഭാവനകൾ)User created page with UploadWizard

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:GLPS_Koodathumpara.jpg&oldid=423178" എന്ന താളിൽനിന്ന് ശേഖരിച്ചത്