Ssk18:കലോത്സവം/Details

Schoolwiki സംരംഭത്തിൽ നിന്ന്

വേദികൾ

നീർമാതളം(തേക്കിൻകാട് മൈതാനം ,എക്സിബിഷൻ ഗ്രൗണ്ട്)

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പ്രധാന വേദി.തൃശ്ശൂർ പൂരം എക്സിബിഷൻ വേദിയായ ഈ ഇടം ഇപ്പോൾ നീർമാതളം എന്ന പേരിലും പ്രശസ്തിയാർജ്ജിക്കുന്നു.നിത്യഹരിത വൃക്ഷമാണ് നീർമാതളം.ഔഷധഗുണങ്ങളെപ്പറ്റി ആയുർവേധഗ്രന്ഥങ്ങളിൽ പരാമർശം.മാധവിക്കുട്ടിയുടെ 'നീർമാതളം പൂത്തകാലം'എന്ന കൃതിയിലൂടെ സുപരിചിതം.

നിശാഗന്ധി(തേക്കിൻകാട് മൈതാനം,തെക്കേ ഗോപുരനട)

തെക്കോട്ടിക്കത്തിനു പേരുകേട്ട നട.തെക്കോട്ടിറക്കത്തിനും വർണ്ണാഭമായ കുടമാറ്റത്തിനും സാക്ഷിയാകുന്ന ഇവിടെ ഇപ്പോൾ സുഗന്ധമേറിയ വെണ്മനിറഞ്ഞ നിശാഗന്ധി രാത്രികളിൽ പൂക്കുന്നു.

"https://schoolwiki.in/index.php?title=Ssk18:കലോത്സവം/Details&oldid=419961" എന്ന താളിൽനിന്ന് ശേഖരിച്ചത്