ജി.എം.ആർ.എസ്.ഫോർ ബോയ്സ്, നടക്കാവ്

Schoolwiki സംരംഭത്തിൽ നിന്ന്
08:18, 16 നവംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ)
ജി.എം.ആർ.എസ്.ഫോർ ബോയ്സ്, നടക്കാവ്
വിലാസം
വെള്ളച്ചാൽ

ജി എം ആർ എസ് ഫോർ ബോയ്സ് വെള്ളച്ചാൽ കൊടക്കാട് (പി.ഒ) കാസറഗോഡ്
,
671310
,
കാസർഗോഡ് ജില്ല
സ്ഥാപിതം2002
വിവരങ്ങൾ
ഫോൺ04985262622
ഇമെയിൽ12065gmrsnadakkavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്12065 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാ‌ഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഭരതൻ.പി.കെ
അവസാനം തിരുത്തിയത്
16-11-2017Ajamalne





ചരിത്രം

2002 നവംബർ 1ന് കാസർഗോഡ് ജില്ലയിലെ നടക്കാവിൽ 35 കുട്ടികളുമായി അന്നത്തെ പട്ടികജാതി വികസനമന്ത്രി എം എ കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു.നടക്കാവിൽ ഉദിനൂർ റോഡിൽ ഒരു വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത് പരിമിതമായ സൗകര്യം മാത്രമേ അന്ന് സ്കൂളിലുണ്ടായിരുന്നുള്ളു. 2010 ജൂൺ മുതൽ വെള്ളച്ചാലിലുള്ള പുതിയ കെട്ടിടത്തിൽ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് നിലകളോട് കൂടിയ സ്കൂൾ കെട്ടിടത്തിനു പുറമേ സുസജ്ജമായ  ലൈബ്രറി,ശാസ്ത്രസാമൂഹ്യശാസ്ത്ര,ഗണിതലാബുകളും  സ്കൂളിനുണ്ട്. സുസജ്ജമായ  കമ്പ്യൂട്ടർലാബ്,മൾട്ടിമീഡിയ റൂം,വായനാമൂല ആവശ്യത്തിനുള്ള ശുചിമുറികൾ ഇവ സ്കൂളിലുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • s p c
  • seed
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

2002-2003 സി.ജെ മേരി
2003-2004 ഇ ടി പി മുഹമ്മദ്
2004-2005 മാധവൻ.കെ
18-08-2005-30-08-2005 ശോഭാ റാണി
2005-2006 ഹമീദാ ബീഗം
2006-2007 പി മുഹമ്മദ്
2007-2009 ഭാസ്കരൻ.പി
2009-2013 എ വി വരദാക്ഷി
07/2013-01/2014 എം വി കു‍ഞ്ഞികൃഷ്ണൻ‌
2/2014-6/2014 ടി വി ചന്ദ്രൻ
6/2014- 9/2014
9/2014- 6/2016 ജയപ്രകാശൻ
2016- ഭരതൻ പി കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കണ്ണൂർ കാസർഗോഡ് നാഷണൽഹൈവേയിൽ പാലക്കുന്നിൽ നിന്ന് രണ്ടരകിലോമീറ്റർ യാത്രചെയ്താൽ സ്കൂളിലെത്തിച്ചേരാം.കൂടാതെ കാലികടവിൽ നിന്നും ഏച്ചിക്കുളങ്ങരക്ഷേത്രത്തിന് സമീപത്തുകൂടി ഓട്ടോമാർഗം യാത്രചെയ്താല‌്‍