ജി.യു.പി.എസ് മണാശ്ശേരി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:10, 7 നവംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47340 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സമൂഹത്തിലെ നന്മതിന്മകൾ തിരിച്ചറിഞ്ഞ് സാമൂഹ്യജീവിതത്തിനുതകുന്ന ജീവിതശൈലി രൂപപ്പെടുത്താനും, നമ്മുടെ സംസ്കാരവും, സാമൂഹ്യ മുന്നേറ്റവും മുൻ തലമുറകളുടെ സംഭാവനകളാണെന്ന തിരിച്ചറിവും ഇതെല്ലാം സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും, ജനാധിപത്യം തന്റെ ജീവിതത്തിലും സമൂഹത്തിലും ഉറപ്പുവരുത്തേണ്ടത് തന്റെ കടമയാണെന്നും കുട്ടികളിൽ ഉറപ്പുവരുക്കുകയാണ് ക്ലബ്ബിന്റെ ലക്ഷ്യം.