ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/സ്പോർട്സ് ക്ലബ്ബ്-17
''''Annual Athletic Meet 2017..''''
ആവേശത്തിന്റെ 2നാളുകൾ.. കുറേ കണക്ക് കൂട്ടലുകൾ.. പ്രതീക്ഷകൾ... പുതിയ താരോദയങ്ങൾ... അവസാനം അർഹിച്ച വിജയം സ്വന്തമാക്കി ഒരു കൂട്ടർ.. തളർന്ന പാദങ്ങൾ.. അടക്കി പിടിച്ച നിശ്വാസങ്ങൾ... എല്ലാം ഭംഗിയായി അവസാനിച്ചു..
- annual sports meet 2017#