പ്രതിഭാ സംഗമം
ഗ്രാമ കേളി കലാ സാംസ്കാരിക പരിസ്ഥിതി സംഘടന പത്തനംതിട്ട ജില്ലയുടെയും ചുമര് ഗവൺമെന്റ് യുപി സ്കൂളിന്റെ സംയുക്താഭിമുഖ്യത്തിൽ 2017 ഒക്ടോബർ 21 ആം തീയതി ശനിയാഴ്ച ഉച്ചക്ക് 2 മണിമുതൽ സ്കൂളുകളിലെ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് ചിത്രരചനാ മത്സരം പ്രതിഭാ സംഗമം സംഘടിപ്പിച്ചു പ്രൈമറി അപ്പർ പ്രൈമറി ഹൈസ്കൂൾ വിഭാഗങ്ങളിലായാണ് മത്സരം ക്രമീകരിച്ചത് വൈകുന്നതിനു മുന്നേ 30ന് നടന്ന സമ്മേളനത്തിൽ മുൻ എം എൽ എ ശ്രീ ജോസഫ് എം പുതുശ്ശേരി ഉദ്ഘാടനവും നിർവഹിച്ചു ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ തിരുവല്ല ശാഖാ മാനേജർ വിജയികൾക്ക് ക്യാഷ് അവാർഡും �� മൊമന്റോയും സർട്ടിഫിക്കറ്റും സമ്മാനിച്ചു.