ബഷീർ ദിനം
വൈക്കം മുഹമ്മദ് ബഷീർ ചരമ ദിനമായ ജൂലൈ 5 ബഷീർ അനുസ്മരണം നടന്നു .രാവിലെ നടന്ന പ്രത്യേക അസംബ്ലിയിൽ ബേപ്പൂർ സുൽത്താനെക്കുറിച്ച് വ്യക്തി വിവരങ്ങൾ ആറാം ക്ലാസിലെ ദേവൂട്ടി ബാലചന്ദ്രൻ അവതരിപ്പിച്ചു. തുടർന്ന് ഉച്ചയ്ക്ക് 1 .10 ന് ബഷീർ കൃതികളുടെ പരിചയപ്പെടുത്തലും പ്രഭാഷണവും നടന്നു. ബഷീർകൃതികൾ വായനക്കായി കുട്ടികൾക്ക് നൽകി.
_____ബഷീർ അനുസ്മരണ ക്വിസ്സ് വിജയികൾ _____
എൽ പി വിഭാഗം : അക്ഷയ ഷിബു , രാജീരാജൻ
യു പി വിഭാഗം : മാധുരി സുനിൽ
