ഓണാഘോഷം

Schoolwiki സംരംഭത്തിൽ നിന്ന്
17:15, 18 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37259 (സംവാദം | സംഭാവനകൾ)

ഈ വർഷത്തെ ഓണാഘോഷം വിപുലമായ രീതിയിൽ ആഘോഷിച്ചു. വ്യത്യസ്തമായ കളികളും, തിരുവാതിരക്കളിയും പൂക്കളവും ഓണാഘോഷത്തിന് മാറ്റ് കൂട്ടി.പുലികളി, ഉറിയടി,നാടൻ പന്തുകളി, എന്നീ രസകരമായ ഇനങ്ങളും ഉൾപെടുത്തിയിരുന്നു. പായസ വിതരണവും നടന്നു.





"https://schoolwiki.in/index.php?title=ഓണാഘോഷം&oldid=412370" എന്ന താളിൽനിന്ന് ശേഖരിച്ചത്