വായനാ വാരാചരണം

Schoolwiki സംരംഭത്തിൽ നിന്ന്
15:40, 18 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37259 (സംവാദം | സംഭാവനകൾ)
             വായന ദിനാചരണം                                 
   
 ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ സ്ഥാപകനായ ശ്രീ   പി .എൻ .പണിക്കരുടെ ചരമദിനമായ ജൂൺ 19 ന് വായനാദിനം ആചരിച്ചു . അന്നേദിവസം രാവിലെ 9:40 ന് പ്രത്യേക അസംബ്ലി നടന്നു.  ഹെഡ്മിസ്ട്രസ് ശ്രീമതി മേരി സൈബു ഉദ്ഘാടനം ചെയ്തു . കുട്ടികൾ വായനാദിന പ്രതിജ്ഞ എടുത്തു.
           വായനാ ദിന പരിപാടികൾ

   *വായന ദിന പ്രതിജ്ഞ
   *പ്രഭാഷണങ്ങൾ
        വിഷയം : വായനാ ദിനത്തിന്റെ പ്രാധാന്യം.
        പ്രഭാഷകർ : കുമാരി മറിയാമ്മ ജോസഫ് (വിദ്യാർത്ഥിനി)
                                ശ്രീ  അജയകുമാർ എം കെ (വിദ്യാരംഗം കൺവീനർ)
    *പുസ്തകം പരിചയപ്പെടുത്തൽ :  മാധുരി സുനിൽ

ശ്രീ ഒ എൻ വി കുറുപ്പിന്റെ വളപ്പൊട്ടുകൾ എന്ന കവിത മാധുരി സുനിൽ കവിതാലാപനം ക്രിസ്തീയ രാജേഷ് കവിത മറുമൊഴി ആശംസ ആൽവിൻ

   

വായനാ വാരാചരണ പരിപാടികൾ

തീയതി മത്സരങ്ങൾ വിജയികൾ
19 6 17 ക്വിസ് ഷഹാന ഷഹനാസ്
 കെവിൻ രാജേഷ്                                                  
9 6 17
"https://schoolwiki.in/index.php?title=വായനാ_വാരാചരണം&oldid=412337" എന്ന താളിൽനിന്ന് ശേഖരിച്ചത്