പതിറ്റാണ്ടുകൾക്കു മുൻപേ ഇവിടെ എൻ സി സി യൂണിറ്റ് പ്രവർത്തിക്കുന്നു.പെൺകുട്ടികൾക്കും പ്രവർത്തിക്കുവാൻകഴിയുന്ന എൻ സി സി യൂണിറ്റാണ് ഇവിടെയുള്ളത്.ഈ സ്കൂളിലെ അധ്യാപകനായ ശ്രീ. ചന്ദ്രബാബുവിനാണ് എൻ സി സി യൂണിറ്റിന്റെ ചുമതല.