ജി എച്ച് എസ് മണത്തല/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
13:53, 13 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24066 (സംവാദം | സംഭാവനകൾ) (' ചാവക്കാട്; മണത്തല ഹയർസെക്കണ്ടറി സ്കൂളിൽ ആഗസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാവക്കാട്; മണത്തല ഹയർസെക്കണ്ടറി സ്കൂളിൽ ആഗസ്റ്റ് 31 വ്യാഴായ്ച അധ്യാപകരും വിദ്യാ൪ത്ഥികളും ഒാണം വിപുലമായി ആഘോഷിച്ചു.ഒാണഘോഷത്തോടനുബന്ധിച്ച് നിരവധി മത്സരങ്ങളും ഒാണസദ്യയും ഒരുക്കി.ഉദ്ഘാടനം പി ടി എ പ്രസിഡന്റ് അബ്ദുൾ കലാം നി൪വഹിച്ചു. പൂക്കളമത്സരത്തിലെയും തുടർന്നുളള മത്സരങ്ങളിലെയും വിജയികൾക്ക് ഹെഡ്. അനിൽ കുമാ൪ സമ്മാനം നൽകി. സമാപനവേളയിൽ പ്രി൯സിപിൾ.മറിയംകുട്ടി,സ്റ്റാഫ് സെക്രട്ടറി.പ്രസാദ് മാസ്റ്റ൪ എന്നിവ൪ ഒാണാശംസകൾ നേ൪ന്നു.