ബാലാവകാശ ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
17:54, 12 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37259 (സംവാദം | സംഭാവനകൾ) ('ദേശീയ ബാലാവകാശ ദിനത്തിന്റെ ഭാഗമായി കുട്ടികൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ദേശീയ ബാലാവകാശ ദിനത്തിന്റെ ഭാഗമായി കുട്ടികൾക്കുവേണ്ടി ബോധവൽക്കരണ ക്ലാസ് 12 8 2017 സംഘടിപ്പിച്ചു . 'കുട്ടികളുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും ' എന്ന വിഷയത്തെക്കുറിച്ച് help desk ന്റെ നേതൃത്വത്തിൽ ആഷിന അഷ്റഫ് ക്ലാസ് എടുത്തു ..ചൈൽഡ് ലൈൻ നമ്പർ , ചൈൽഡ് ഹെൽപ് ലൈൻ നമ്പർ എന്നിവ കുട്ടികൾക്കു നൽകി.

"https://schoolwiki.in/index.php?title=ബാലാവകാശ_ദിനം&oldid=411476" എന്ന താളിൽനിന്ന് ശേഖരിച്ചത്