പ്രമാണം:പ്രഭാത ഭക്ഷണ കൗണ്ടർ.png

Schoolwiki സംരംഭത്തിൽ നിന്ന്
23:52, 7 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohanji (സംവാദം | സംഭാവനകൾ) (==പ്രഭാത ഭക്ഷണ കൗണ്ടറുമായി നല്ലപാഠം കൂട്ടുകാർ.== കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നല്ലപാഠം യൂണി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രഭാത_ഭക്ഷണ_കൗണ്ടർ.png(698 × 480 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 499 കെ.ബി., മൈം തരം: image/png)

ചുരുക്കം

പ്രഭാത ഭക്ഷണ കൗണ്ടറുമായി നല്ലപാഠം കൂട്ടുകാർ.

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രഭാത ഭക്ഷണ കൗണ്ടർ ആരംഭിച്ചു. പ്രഭാത ഭക്ഷണം കഴിക്കതെ സ്കൂളിലെത്തുന്ന കുട്ടികൾക്കാണ് കൗണ്ടറിന്റെ സേവനം ലഭിക്കുന്നത്. കുട്ടികൾ വീടുകളിൽനിന്നും എത്തിക്കുന്ന ഭക്ഷണമാണ് കൗണ്ടറിലൂടെ ലഭിക്കുന്നത്.സ്കൂൾ നല്ലപാഠം യൂണിറ്റ് നടത്തിയ കുട്ടികളുടെ സെൻസസ്സിൽ സ്കൂളിലെ ധാരാളം കുട്ടികൾ പ്രഭാത ഭക്ഷണം കഴിക്കാതെ സ്കൂളിലെത്തുന്നതായി കണ്ടെത്തിയിരുന്നു. ട്യൂഷനുംമറ്റുമായി വളരെ രാവിലെ വീട്ടിൽനിന്ന് ഇറങ്ങുന്ന പലകുട്ടികളും പ്രഭാത ഭക്ഷണം കഴിക്കാതെയാണ് സ്കൂളിലെത്തുന്നതെന്ന് മനസിലാക്കി. പ്രഭാത ഭക്ഷണം വിറ്റുകിട്ടുന്ന പണം പൂർണമായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നു. ഇപ്പോൾ ഈ വിദ്യാലയം വിശപ്പില്ലാത്ത കുട്ടികളുുടെ വിദ്യാലയമാണ്. ഇത് കുട്ടികളുടെ പഠന നിലവാരത്തെ ഏറെ ഉയർത്തുമെന്ന് നല്ലപാഠം കൂട്ടുകാർ പ്രതീക്ഷിക്കുന്നു. കൗണ്ടറിന്റെ ഉദ്ഘാടനം പ്രഥമ അധ്യാപിക എൽ ശ്രീലത നിർവ്വഹിച്ചു. നല്ലപാഠം കോഡിനേറ്റർമാരായ ജി മോഹൻ,എ ശ്രീജദേവി,ആർ ഷീല എന്നിവർ പങ്കെടുത്തു.

അനുമതി

ഈ ചിത്രത്തിന്റെ/പ്രമാണത്തിന്റെ പകർപ്പവകാശ ഉടമയായ ഞാൻ, ഇത് പൊതുസഞ്ചയത്തിലേക്ക് ഇതിനാൽ വിട്ടുതരുന്നു. ഇത് ആഗോള തലത്തിൽ ബാധകമാണ്.

ചില രാജ്യങ്ങളിൽ ഇത് നിയമപ്രകാരം സാദ്ധ്യമല്ലെന്ന് വന്നേക്കാം; അങ്ങനെയെങ്കിൽ:
ഈ സൃഷ്ടി, നിയമപ്രകാരം നിബന്ധനകൾ ഉണ്ടെങ്കിൽ അവയൊഴിച്ച്, യാതൊരു നിബന്ധനകളും ഇല്ലാതെ ഏതൊരാൾക്കും ഏതൊരു ഉപയോഗത്തിനും, ഉപയോഗപ്പെടുത്തുവാൻ ഞാൻ, അനുവദിച്ചിരിക്കുന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്23:52, 7 ഒക്ടോബർ 201723:52, 7 ഒക്ടോബർ 2017-ലെ പതിപ്പിന്റെ ലഘുചിത്രം698 × 480 (499 കെ.ബി.)Mohanji (സംവാദം | സംഭാവനകൾ)==പ്രഭാത ഭക്ഷണ കൗണ്ടറുമായി നല്ലപാഠം കൂട്ടുകാർ.== കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നല്ലപാഠം യൂണി...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ