പി.ആർ.മെമ്മോറിയൽ.എച്ച് .എസ്.എസ്.പാനൂർ/നാടോടി വിജ്ഞാനകോശം

അനക്ക്                                                              =                      എനിക്ക്
അമുക്കൽ                                                            =                      തട്ടിപ്പുനടത്തൽ
അയിലൂടെ                                                           =                      അതിലൂടെ 
അപ്പർത്                                                             =                      അപ്പുറത്തു
ആദ്യേ പൂത്യേ                                                        =                      ആദ്യം മുതൽ