എ.കെ.ജി. മെമ്മോറിയൽ എച്ച്.എസ്.എസ്. പിണറായി/വിദ്യാരംഗം-17
വായനാവാരാചരണം-2017-18
മലയാളികളെ വായനയുടെ മാസ്മരിക ലോകത്തേക്ക് നയിച്ച ശ്രീ.പി.എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വളരെ വിപുലമായ പരിപാടികളോടെ ഞങ്ങൾ ആചരിച്ചു. പ്രിൻസിപ്പാളുടെ അധ്യക്ഷതയിൽ ശ്രീ.മധുസൂധനൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വാരാചരണത്തിൻറെ ഭാഗമായി ഓരോ ദിവസവും വിവിധ ക്ളബ്ബുകൾ പരിപാടികൾ സംഘടിപ്പിച്ചു.