എ.എം.എൽ.പി.എസ്. മുത്തനൂർ/കായിക മേള

Schoolwiki സംരംഭത്തിൽ നിന്ന്
11:47, 27 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18209 (സംവാദം | സംഭാവനകൾ) ('ഈ അധ്യയന വർഷത്തെ സ്കൂൾ കായിക മേള സെപ്റ്റംബർ ര...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഈ അധ്യയന വർഷത്തെ സ്കൂൾ കായിക മേള സെപ്റ്റംബർ രണ്ടാം വാരം സ്കൂൾ ഗ്രൗണ്ടിൽ വെച്ച് നടന്നു. മൂന്നു ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരം നടന്നത്. റെഡ്, ഗ്രീൻ, യെല്ലോ എന്നിങ്ങനെ ഗ്രുപ്പുകളായി തിരിച്ചു മത്സരങ്ങൾ നടത്തി. ഗ്രീൻ ഒന്നാം സ്ഥാനവും റെഡ് രണ്ടാം സ്ഥാനവും യെല്ലോ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് മെഡലുകൾ വിതരണം ചെയ്തു.