ജി.എച്ച്.എസ്സ്.കുമരപുരം/വീഡിയോദൃശ്യങ്ങൾ
വീഡിയോ ദൃശ്യങ്ങൾ കാണുവാൻ താഴെ കൊടുത്തിരിക്കുന്ന വാക്യങ്ങളിൽ ക്ലിക്ക് ചെയ്യുക
1 ഏഴാം ക്ലാസ്സലെ ഒരു ഇംഗ്ലീഷ് ക്ലാസ്സ്
2 ആഗസ്റ്റ് 9 നാഗസാക്കി ദിനത്തിനുള്ള അസംബ്ലിയിൽ സോഷ്യൽ സയൻസ് അധ്യാപകനായ ശ്രീ വാസുദേവൻ സാർ ആലപിച്ച യുദ്ധ വിരുദ്ധ ഗാനം
3.ആഗസ്സ്റ്റ് 15 സ്വാതന്ത്രസമരസേനാനികളുടെ ചിത്ര പ്രദർശനം
4 നാട്ടറിവു ദിനത്തിൽ ശ്രീ വാസുദേവൻ മാഷുടെ രാമായണം വായന
5 നാട്ടറിവു ദിനം ശ്രീ ശേഖരിമാധവനും സംഘവും അവതരിപ്പിച്ച നാടൻ പാട്ടുകൾ<br>
ഹിന്ദി ദിനം